Surprise Me!

Sam Curran ruled out of remainder of IPL 2021 and T20 World Cup | Oneindia Malayalam

2021-10-05 757 Dailymotion

IPLന്റെ പ്ലേഓഫ് മല്‍സരങ്ങള്‍ക്കു തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനും ലോകകപ്പിന് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിനും അപ്രതീക്ഷിത തിരിച്ചടിയേകി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്‍ മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്, പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം<br /><br />

Buy Now on CodeCanyon